Surprise Me!

കേരളത്തിൽ കനത്ത മഴയ്ക്ക് കാരണം ഇതാണ് | Oneindia Malayalam

2018-08-10 295 Dailymotion

reaons behind rain in kerala <br />കേരളത്തിൽ മഴ വീണ്ടും ശക്തമായതിനു പിന്നിൽ ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തു രൂപപ്പെട്ടു കരയിലേക്കു കയറിയ ന്യൂനമർദം. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ പേരുകളുള്ള രണ്ടു ചുഴലിക്കാറ്റുകളും കേരളത്തിലെ മഴയെ സ്വാധീനിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറഞ്ഞു. <br />#KeralaFloods2018

Buy Now on CodeCanyon